വൈലത്തൂര്‍ നായരങ്ങാടി കൊള്ളന്നുര്‍ ജോണി മകന്‍ മോഹന്‍ (63) നിര്യാതനായി. വടക്കേക്കാട് സഹകരണ ബാങ്ക് പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി, റാബിറ്റ് ഇ വെഹിക്കിള്‍സ് പാര്‍ട്ട്ണറുമായിരുന്നു.
സംസ്‌കാരം ഞായറാഴ്ച രാവിലൈ 8.30 ന് വൈലത്തൂര്‍ സെന്റ് സിറിയക് ദേവാലയസെമിത്തേരിയില്‍ നടക്കും.



