വടക്കേക്കാട് കൊമ്പത്തേല്‍ പടിക്ക് കിഴക്കുഭാഗം താമസിക്കുന്ന പരേതനായ മൊയ്തുട്ടി ഹാജി മകന്‍ കൊട്ടേക്കാട്ടില്‍ മുഹമ്മദ് നിര്യാതനായി. 58 വയസ്സായിരുന്നു. കബറടക്കം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് കിഴക്കേ കല്ലൂര്‍ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ നടക്കും. ഷാമിലെയാണ് ഭാര്യ. ഹിബ, ഹുദ, നിത, ഇബ്രാഹിം, സക്കരിയ എന്നിവര്‍ മക്കളാണ്.