സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സില്‍ ‘എ’ഗ്രേഡ് കരസ്ഥമാക്കി മുഹമ്മദ് ഷെബീബ് ആര്‍ ആര്‍

പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സില്‍ ചാവക്കാട് എം ആര്‍ ആര്‍ എം എച് എസ് എസ് ലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷെബീബ് ആര്‍.ആര്‍ ‘എ’ഗ്രേഡ് കരസ്ഥമാക്കി. സ്മാര്‍ട്ട് ട്രോളി എന്ന ആശയമാണ് ഷെബീബിനെ ഗ്രേഡിന് അര്‍ഹനാക്കിയത്.

ADVERTISEMENT