ശ്രീ കലാമണ്ഡലം നാരായണന്‍ നായര്‍ അന്തരിച്ചു

സുപ്രസിദ്ധ കഥകളി മദ്ദള ആചാര്യന്‍ ശ്രീ കലാമണ്ഡലം നാരായണന്‍ നായര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ADVERTISEMENT