ഗുരുവായൂര്‍ കിഴക്കെ ബ്രാഹ്മണ സമൂഹത്തിലും തെക്കെ ബ്രാഹ്മണ സമൂഹത്തിലും നവരാത്രി ആഘോഷത്തിന് തുടക്കമായി. ബ്രാഹ്മണ സമൂഹം പ്രസിഡന്റ് ജി. കെ.പ്രകാശ് ഭ്രദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. വനിതാവിഭാഗം പ്രസിഡന്റ് ലളിത ഗോപാലകൃഷ്ണന്‍, സെക്രട്ടറി ലത ത്യാഗരാജന്‍, സീത സൂര്യകുമാര്‍, രാജം, പ്രേമാ, സമൂഹം സെക്രട്ടറി ടി.കെ. ശിവരാമകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ മമ്മിയൂര്‍ എന്നിവര്‍ ബൊമ്മ കൊലു ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി.