എന്‍.ഡി.എല്‍.ഐ ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തി

നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ക്ലബ് ഓഫ് ഇന്ത്യ ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍ യൂണിറ്റിന്റെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ക്യാപ്റ്റന്‍ രാജേഷ് മാധവന്‍ നിര്‍വഹിച്ചു. എന്‍.ഡി.എല്‍.ഐ.സി, എന്‍ ലിസ്റ്റ് എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയും അക്കാദമിക് എഴുത്തിനും അധ്യാപനത്തിനും നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം എന്ന വിഷയത്തില്‍ ശില്പശാലയൂം നടന്നു. ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ഡോക്ടര്‍ പ്രശാന്ത് എം, മിഥുന്‍ രാജ് കെ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT