ഒരാഗോള സൗഹൃദക്കൂട്ട് – ഒമാന്‍ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട് – ഒമാന്‍ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മനോജ് നരിയംപുള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ വലിയകത്ത്, സെക്രട്ടറി ആഷിക്ക് മുഹമ്മദ്കുട്ടി, ട്രഷറര്‍ മനോജ് നരിയംപുള്ളി, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് യാസീന്‍, രക്ഷാധികാരിയായി മുഹമ്മദുണ്ണി എന്നിവരെ തിരഞ്ഞെടുത്തു.

 

ADVERTISEMENT