പുതിയ സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ചോണ്‍ നടന്നു

ഗുരുവായൂര്‍ നഗരസഭയില്‍ മമ്മിയൂര്‍ ജംഗ്ഷന്‍ മുതല്‍ ആനക്കോട്ട വരെ സ്ഥാപിച്ച പുതിയ സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ചോണ്‍ നടന്നു. മമ്മിയൂര്‍ ജംഗ്ഷനില്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മഷനോജ് അധ്യക്ഷത വഹിച്ചു.

ADVERTISEMENT