CCTV Desk സംസ്ഥാനത്ത് വീണ്ടും നിപ മരണം July 21, 2024 FacebookTwitterPinterestWhatsApp മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി 14 വയസ്സുകാരനാണ് മരിച്ചത്