ചാവക്കാട് തിരുവത്ര പരേതനായ മത്രംകോട്ട് നാരായണന്‍ മകള്‍ ബിന്ദു (52) നിര്യാതയായി

ചാവക്കാട് തിരുവത്ര പരേതനായ മത്രംകോട്ട് നാരായണന്‍ മകള്‍ ബിന്ദു (52) നിര്യാതയായി. സംസ്‌കാരം ഇന്നു (ശനി) വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍. ഗുരുവായൂര്‍ രാധാകൃഷ്ണ കുറീസ് ജീവനക്കാരിയാണ്.

ADVERTISEMENT