തലക്കോട്ടുകര തണ്ടിലം റോഡില്‍ മേലിട്ട് പാലത്തിങ്കല്‍ ജേക്കബ് (90) നിര്യാതനായി

തലക്കോട്ടുകര തണ്ടിലം റോഡില്‍ മേലിട്ട് പാലത്തിങ്കല്‍ ജേക്കബ് (90) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് 4 മണിക്ക് തണ്ടിലം സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയില്‍ നടക്കും. പരേതയായ മേരിക്കുട്ടിയാണ് ഭാര്യ. ഗ്ലെന്‍, ജെഫ്രി, വിന്‍ലി, സീഗ്ലര്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT