കരിക്കാട് താന്നിക്കല്‍ ജോബ് മാസ്റ്റര്‍ (72) നിര്യാതനായി. ദീര്‍ഘകാലം എരമംഗലം സി എം എം യു പി സ്‌കൂളില്‍ അധ്യാപകനായിരുന്നു. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കേരള സ്റ്റേറ്റ് ട്രെയിനര്‍, പഴഞ്ഞി മാര്‍ത്തോമ ഇമ്മാനുവേല്‍ ഇടവക ട്രസ്റ്റി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ലിസി (റിട്ടയേഡ് :കേരള ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്)
മക്കള്‍: ലിജോ ടി ജോബ് (ഹെഡ്മാസ്റ്റര്‍ യു എം എം എല്‍ പി സ്‌കൂള്‍ എരമംഗലം), ലിജി ടി ജോബ്.
സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് പഴഞ്ഞി മാര്‍ത്തോമ ഇമ്മാനുവല്‍ ഇടവക സെമിത്തേരിയില്‍.