ചൊവ്വന്നൂർ ഉദയ നഗറിൽ താമസിക്കുന്ന കാക്കശ്ശേരി ജോർജ് മകൻ ഷാജു (62) നിര്യാതനായി.

ചൊവ്വന്നൂർ ഉദയ നഗറിൽ താമസിക്കുന്ന കാക്കശ്ശേരി ജോർജ് മകൻ ഷാജു (62) നിര്യാതനായി.

സംസ്‌കാരം വെള്ളിയാഴ്ച‌ രാവിലെ 10 ന് ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ.

ഭാര്യ: വത്സ.

മക്കൾ :നിബിൻ (സിവിൽ പൊലീസ് ഓഫീസർ, കോസ്‌റ്റൽ പോലീസ് സ്‌റ്റേഷൻ മുനക്കകടവ്), സിബിൻ ( മാരത്തോൺ ഗ്ലോബൽ കോൺട്രാക്ടിങ് കമ്പനി, സൗദി അറേബ്യ ), അബിൻ ( ബദർ ഹോസ്‌പിറ്റൽ, സൗദി അറേബ്യ ).

മരുമക്കൾ: മോനിഷ, ഭാഗ്യ,
മേരി ഗ്രേസ് (കിങ് ഫദ് ഹോസ്‌പിറ്റൽ, സൗദി അറേബ്യ).

ADVERTISEMENT