മരത്തംകോട് കൊള്ളന്നൂര്‍ വീട്ടില്‍ പരേതനായ വറീത് മകന്‍ കെ.വി.ജോണി (78) നിര്യാതനായി

മരത്തംകോട് കൊള്ളന്നൂര്‍ വീട്ടില്‍ പരേതനായ വറീത് മകന്‍ കെ.വി.ജോണി (78) നിര്യാതനായി. ലിസ്സിയാണ് ഭാര്യ. ജോണ്‍സി, പരേതനായ ജോമോന്‍, ജെയ്‌മോന്‍ എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ഞായറാഴ്ച വൈകീട്ട് 3ന് മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

ADVERTISEMENT