ഇയ്യാല്‍ കുന്നത്ത് പരേതനായ ശങ്കരന്‍ ഭാര്യ ലക്ഷ്മി (97) നിര്യാതയായി

ഇയ്യാല്‍ കുന്നത്ത് പരേതനായ ശങ്കരന്‍ ഭാര്യ ലക്ഷ്മി (97) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച കാലത്ത് 10 മണിക് ചെറുതുരുത്തി ശാന്തിതീരത്ത് നടത്തും. പരേതയായ കാര്‍ത്യായനി, ജാനകി, പരേതനായ സുബ്രഹ്‌മണ്യന്‍, കുഞ്ഞുമോന്‍, ലീല, ഹരി എന്നിവര്‍ മക്കളാണ്.

ADVERTISEMENT