ആറ്റത്ര നീലങ്കാവില്‍ പരേതനായ തോമസ് ഭാര്യ ലിസി (75) നിര്യാതയായി

ആറ്റത്ര നീലങ്കാവില്‍ പരേതനായ തോമസ് ഭാര്യ ലിസി (75) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 03.30നു ആറ്റത്ര സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ദേവാലയ സെമിത്തേരിയില്‍ നടത്തും. ബിന്ദു, സിന്ധു, സന്ധ്യ, ആന്റു എന്നിവര്‍ മക്കളാണ്.

ADVERTISEMENT