Obituary News മറ്റം അറയ്ക്കല്‍ ജോണി ഭാര്യ ലിസി (58) നിര്യാതയായി August 1, 2024 FacebookTwitterPinterestWhatsApp മറ്റം അറയ്ക്കല്‍ ജോണി ഭാര്യ ലിസി (58) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് മറ്റം സെന്റ് തോമസ് ഫൊറോനപള്ളി സെമിത്തേരിയില്‍ നടക്കും. ജിജോ, ജിനി എന്നിവര്‍ മക്കളാണ്.