ഇരിങ്ങപ്പുറം അരീക്കര മോഹന്‍ദാസ് (76) നിര്യാതനായി; ഭൗതിക ശരീരം മെഡിക്കല്‍ കോളേജിനു കൈമാറി

ഇരിങ്ങപ്പുറം അരീക്കര മോഹന്‍ദാസ് (76) നിര്യാതനായി. ഭൗതിക ശരീരം തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. പരേതയായ ഭാര്യ ദേവകിയുടെ മൃതദേഹവും മുമ്പ് മെഡിക്കല്‍ കോളേജിന് കൈമാറിയിരുന്നു.
മക്കള്‍ : സന്ധ്യ (ടീച്ചര്‍,അമൃത വിദ്യാലയം ചാവക്കാട്), സൗമ്യ (ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഏങ്ങണ്ടിയൂര്‍)
മരുമക്കള്‍ : സുനീഷ് (ഖത്തര്‍), സുബിന്‍ (ഖത്തര്‍)

 

ADVERTISEMENT