തലക്കോട്ടുകര തേര്‍മഠം സേവ്യര്‍ ഭാര്യ റോസ (89) നിര്യാതയായി

തലക്കോട്ടുകര തേര്‍മഠം സേവ്യര്‍ ഭാര്യ റോസ (89) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തലക്കോട്ടുകര സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയില്‍. പരേതനായ ജോസഫ്, ഷീജ എന്നിവര്‍ മക്കളാണ്.

ADVERTISEMENT