വെള്ളിത്തിരുത്തി പരേതനായ ചെറുവത്തൂര്‍ വര്‍ഗീസ് മകള്‍ റോസി (65) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. അവിവാഹിതയാണ്. പരേതയായ സാറാമ മാതാവും, ബേബി, പരേതനായ തമ്പ, ഉണ്ണിമോന്‍, ജോണ്‍സണ്‍ എന്നിവര്‍ സഹോദരങ്ങളുമാണ്.