ആനായ്ക്കല്‍ ചെറുവത്തൂര്‍ ചിരിയാക്കു മകന്‍ ഷാനു (38- പെരിഞ്ഞനം വൊക്കേഷണല്‍ ഹയര്‍സെക്കന്റി സ്‌കൂള്‍ അധ്യാപകന്‍ ) നിര്യാതനായി.

ആനായ്ക്കല്‍ ചെറുവത്തൂര്‍ ചിരിയാക്കു മകന്‍ ഷാനു (38- പെരിഞ്ഞനം വൊക്കേഷണല്‍ ഹയര്‍സെക്കന്റി സ്‌കൂള്‍ അധ്യാപകന്‍ ) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച (04.01.25) വൈകീട്ട് 4 മണിയ്ക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരില്‍. ഭാര്യ-ഡിമ്‌ന ഇന്ത്യന്‍ റയില്‍വേ , സേലം) അമ്മ : പരേതയായ ശാന്ത സഹോദരന്‍ ഷാജി. സി.സി.( വാട്ടര്‍ അതോറട്ടി , കുന്നംകുളം)

 

ADVERTISEMENT