29.1 C
Kunnamkulam
Wednesday, August 5, 2026
Home Obituary News കൂനംമൂച്ചി കണ്ണനായ്ക്കല്‍ പരേതനായ അന്തോണി ഭാര്യ ത്രേസ്യ (90) നിര്യാതയായി

കൂനംമൂച്ചി കണ്ണനായ്ക്കല്‍ പരേതനായ അന്തോണി ഭാര്യ ത്രേസ്യ (90) നിര്യാതയായി

കൂനംമൂച്ചി ജോസ് ഫേബ്രിക്‌സ് സ്ഥാപകന്‍ കണ്ണനായ്ക്കല്‍ വീട്ടില്‍ പരേതനായ അന്തോണി ഭാര്യ ത്രേസ്യ (90) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 10ന് കൂനംമൂച്ചി സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. ബെര്‍ണാഡീത്ത (ഗുരുവായൂര്‍ എ.യു.പി. സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക), ലിസ്സി (പറപ്പൂര്‍ സെന്റ് ജോണ്‍സ് എല്‍.പി.സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക), റമോള്‍ (റിട്ടയേര്‍ഡ് അധ്യാപിക, മുംബൈ) , ജോസ് (പുതുപൊന്നാനി എ.യു.പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികന്‍), ബെന്‍സ് (ചാവക്കാട് ഗ്രേസ് മോട്ടോര്‍സ് ഉടമ) എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!