പെരുന്തുരുത്തി പടിഞ്ഞാറ്റുമുറി പുലിക്കോട്ടില്‍ പരേതനായ വറീത് മകന്‍ ഉട്ടൂപ്പ് (68) നിര്യാതനായി

പഴഞ്ഞി പെരുന്തുരുത്തി പടിഞ്ഞാറ്റുമുറി പുലിക്കോട്ടില്‍ പരേതനായ വറീത് മകന്‍ ഉട്ടൂപ്പ് (68) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച്ച വൈകീട്ട് 3.30 ന് പെരുന്തുരുത്തി മോര്‍ ബസ്സേലിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. ഓമന ഭാര്യയും നിമ്‌ന, എല്‍ദോ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT