ചൊവ്വന്നൂര്‍ അമ്പലം കുരിശിനു സമീപം തൃക്കൂക്കാരന്‍ ദേവസ്സി മകന്‍ വര്‍ഗീസ് (73) നിര്യാതനായി. കുന്നംകുളം നാഷണല്‍ ഗ്യാരേജ് ഉടമയാണ് പരേതന്‍. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് അടുപ്പുട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ വച്ചുനടത്തും. സില്ല ഭാര്യയാണ്.



