പേരകം വാഴപ്പുള്ളി മരക്കാത്ത് വാസു (77) നിര്യാതനായി

പേരകം വാഴപ്പുള്ളി മരക്കാത്ത് വാസു നിര്യാതനായി. 77 വയസ്സാിയരുന്നു. പേരകം സര്‍വ്വിസ് കോപ്പേറേറ്റീവ് ബാങ്ക് മുന്‍ പ്രസിഡണ്ടും, വാഴപ്പുള്ളി ഗ്രാമീണ വായനശാല സെക്രട്ടറിയും, മഹാരാഷ്ട്ര സര്‍ക്കാരില്‍ പി ഡബ്ലി യു ഡി ഇറിഗേഷന്‍ ഡെപ്യൂട്ടി എഞ്ചിനിയറുമായിരുന്നു പരേതന്‍. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. സുഗന്ധി ഭാര്യയും സുവീഷ് ‘ സുവ്യയ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT