പി കൃഷ്ണപിളള ദിനാചരണം സംഘടിപ്പിച്ചു

തിരുവിതാംകൂര്‍ ഇന്ത്യയുടെ ഭാഗമായി നില്‍ക്കാന്‍ തൊഴിലാളി വര്‍ഗം പോരടിക്കുമ്പോള്‍ സ്വതന്ത്ര തിരുവിതാംകൂറിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന് സര്‍ സി.പിക്ക് കത്തയച്ചവരാണ് സംഘ്പരിവാറെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശന്‍. ഗുരുവായൂര്‍ കൃഷ്ണപിള്ള സ്‌ക്വയറില്‍ നടന്ന കൃഷ്ണപിളള ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പുത്തലത്ത് ദിനേശന്‍. ജില്ലാ കമ്മിറ്റിയംഗമായ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

ADVERTISEMENT