സി. പി ഐ.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈഎഫ്‌ഐ നേതാവുമായിരുന്ന പി.യു. സനൂപിന്റെ അഞ്ചാം രക്തസാക്ഷിദിനം ആചരിച്ചു. സി.പി.ഐ.എം കുന്നംകുളം ഏരിയാ കമ്മിറ്റിയുടെയും ഡി.വൈ.എഫ് ഐ ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചത്.