എന്‍എച്ച് 66ന്റെ ശോചനീയാവസ്ഥ; പഞ്ചായത്ത് ഭരണസമിതി പ്രതിഷേധ ധര്‍ണ നടത്തും

ദേശീയപാതയുടെ ഒരുമനയൂര്‍ വില്യംസ് മുതല്‍ ചാവക്കാട് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ച് ഒരുമനയൂര്‍ പഞ്ചായത്ത് ഭരണസമിതി. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജൂലൈ 17, വ്യാഴാഴ്ച രാവിലെ 10 മുതല്‍ തങ്ങള്‍പടിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്താനും യോഗം തീരുമാനിച്ചു.

ADVERTISEMENT