കപ്പൂര്‍ പള്ളങ്ങാട്ടുചിറ പയ്യഴി ചേങ്ങാട്ടില്‍ (സ്രാമ്പിയില്‍) പരമേശ്വരക്കുറുപ്പ് (83) നിര്യാതനായി. കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രന്റെ സഹോദരീ ഭര്‍ത്താവാണ് പരേതന്‍. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. അംബുജം ഭാര്യയും ഷീജ, ഷീബ, ഷാജു എന്നിവര്‍ മക്കളുമാണ്.
Home Obituary News കപ്പൂര്‍ പള്ളങ്ങാട്ടുചിറ പയ്യഴി ചേങ്ങാട്ടില്‍ പരമേശ്വരക്കുറുപ്പ് (83) നിര്യാതനായി