അഞ്ഞൂര്‍ തൊഴിയൂര്‍ പരേതനായ പള്ളിപ്പറമ്പില്‍ ചേന്നന്‍ മകന്‍ പി.സി വേലായുധന്‍ നിര്യാതനായി. 72 വയസ്സായിരുന്നു. ദീര്‍ഘകാലം തൊഴിയൂര്‍ പോസ്റ്റാഫീസിലെ പോസ്റ്റ്മാനായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും ഭാര്യതങ്കമണി സുഗതന്‍’ സുബിത, സുരഭി എന്നിവര്‍ മക്കളുമാണ്.
Home Obituary News അഞ്ഞൂര്‍ തൊഴിയൂര്‍ പരേതനായ പള്ളിപ്പറമ്പില്‍ ചേന്നന്‍ മകന്‍ പി.സി വേലായുധന്‍ നിര്യാതനായി