പെരുമ്പിലാവ് മോളുംകുന്ന് പറമ്പത്ത് വളപ്പില്‍ പരേതനായ ഭാസ്‌കരന്‍ ഭാര്യ പ്രേമാവതി(73) നിര്യാതയായി

 

പെരുമ്പിലാവ് മോളുംകുന്ന് പറമ്പത്ത് വളപ്പില്‍ പരേതനായ ഭാസ്‌കരന്‍ ഭാര്യ പ്രേമാവതി നിര്യാതയായി.73 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30 ന് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. ജയ,പ്രിയ,വിനയ,സന്തോഷ് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT