വട്ടേനാട് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണ്മാനില്ല. കൂറ്റനാട് തണ്ണീര്‍ക്കോട് വള്ളിക്കാട്ട് തിയത്തു ചന്ദ്രമോഹന്റെ മകന് വിഘ്നേഷിനെയാണ് വ്യാഴാഴ്ച രാത്രി 8 മണി മുതല്‍ കാണാതായത്. വട്ടേനാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9744 145 680 എന്ന ഫോണ്‍ നമ്പറിലോ അടുത്തുളള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.
 
                 
		
 
    
   
    