പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

കുന്നംകുളംപോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡണ്ട് വി എസ് സുജിത്തിനെ നേരെ നടത്തിയ ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചും കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി, തൈക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പാവറട്ടി പോലീസ് സ്റ്റേഷന്‍ പരിസരത്ത് ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

ADVERTISEMENT