കുന്നംകുളത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയായി പി.ടി അജയ്‌ മോഹനെ പ്രഖ്യാപിച്ചു

കുന്നംകുളത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയായി പിടി അജയ്‌ മോഹനെ പ്രഖ്യാപിച്ചു. കെ പി സിസി ജനറല്‍ സെക്രട്ടറിയായിരുന്നു. മുന്‍ ഗുരുവായര്‍ ദേവസ്വം ചെയര്‍മാന്‍ പിടി മോഹനകൃഷന്റെ മകനാണ് അജയ്‌ മോഹന്‍

ADVERTISEMENT