പാഴിയോട്ടുമുറി വീട്ടില്‍ രാധാകൃഷ്ണന്‍ നിര്യാതനായി

പാഴിയോട്ടുമുറി, പാഴിയോട്ടുമുറി വീട്ടില്‍ സുധന്‍ എന്ന് വിളിക്കുന്ന രാധാകൃഷ്ണന്‍ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് ചെറുതുരുത്തി  ശാന്തിതീരത്ത് നടക്കും. നാരായണി മാതാവും അംബിക ഭാര്യയുമാണ്. സുമേഷ്,സുമി എന്നിവര്‍ മക്കളാണ്.

ADVERTISEMENT