എളവള്ളി കടവില്‍ കൊട്ടുക്കല്‍ രവീന്ദ്രന്‍ (76) നിര്യതനായി

എളവള്ളി കടവില്‍ കൊട്ടുക്കല്‍ രവീന്ദ്രന്‍ (76) നിര്യതനായി. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒന്നരക്ക് എളവള്ളി പഞ്ചായത്ത് വാതക ശ്മശാനത്തില്‍ നടത്തും. പ്രസന്നകുമാരി ഭാര്യയും ശ്രീധ, ശ്രീധി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT