മൂക്കതല പിടവന്നൂര്‍ കുന്നതറിയില്‍ റോബി നിര്യാതനായി

മൂക്കതല പിടവന്നൂര്‍ കുന്നതറിയില്‍ റോബി നിര്യാതനായി. 83 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10.00 മണിക്ക് ചേലക്കടവ് സെന്റ ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ ബിജു. ബിത എന്നിവര്‍ മക്കളാണ്.

ADVERTISEMENT