ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയില്‍ ജപമാല റാലി നടത്തി

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ ജപമാല മാസാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ജപമാല റാലി നടത്തി. വികാരി ഫാ. ഡെന്നീസ് മാറോക്കി,ട്രസ്റ്റി മാരായ കെ. ടി. സൈമണ്‍, ഈ. ജെ. ബെന്നി, പി. ജെ. ഡേവിഡ്, കേന്ദ്ര സമിതി കണ്‍വീനര്‍ പി. ഐ. ആന്റോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാതൃവേദിയുടെ നേതൃത്വ ത്തില്‍ പായസവിതരണവും നടത്തി.

ADVERTISEMENT