കോട്ടപ്പടി പരേതനായ മുട്ടത്ത് ലാസര്‍ ഭാര്യ റോസിലി ടീച്ചര്‍ നിര്യാതയായി. 84 വയസ്സായിരുന്നു. വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍.പി സ്‌കൂളിലെ അധ്യാപികയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കോട്ടപ്പടിസെന്റ് ലാസേഴ്‌സ് പള്ളിയില്‍ നടക്കും. സിസ്റ്റര്‍ സാന്നിദ്ധ്യ, ആന്‍സി ,ജോജോ മുട്ടത്ത്, ബിജു മുട്ടത്ത്, രെജു മുട്ടത്ത്,അഡ്വ സിജു മുട്ടത്ത എന്നിവര്‍ മക്കളാണ്.