കുന്നംകുളം പരേതനായ പനക്കല്‍ ജയിംസ് ഭാര്യ ശാന്ത നിര്യാതയായി

കുന്നംകുളം പനക്കല്‍ റോഡില്‍ പരേതനായ പനക്കല്‍ ജയിംസ് ഭാര്യ ശാന്ത നിര്യാതയായി. 85 വയസ്സായിരുന്നു. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. സജി റോയ്, ബിജു ജയിംസ്, രജു ജയിംസ്, നിജി വിനു എന്നിവര്‍ മക്കളാണ്.

ADVERTISEMENT