പഴഞ്ഞി ഏദന്‍ ഗാര്ഡന് കൂത്തൂര്‍ പരേതനായ ജോസഫ് മകന് സന്തോഷ് (57) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പഴഞ്ഞി ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും.
വണ്‍വേ ജംങ്ഷനില്‍ ഈഗിള്‍ ഫോട്ടോസ്റ്റാറ്റ് ഉടമയാണ് . സ്മിത ഭാര്യയും ഡെറിക് മകനുമാണ്