Obituary News എയ്യാല്‍ ചിറ്റിലാംകാട് പാലക്കല്‍ വേലപ്പക്കുട്ടി ഭാര്യ സരോജിനി നിര്യാതയായി February 12, 2025 FacebookTwitterPinterestWhatsApp എയ്യാല്‍ ചിറ്റിലാംകാട് പാലക്കല്‍ വേലപ്പക്കുട്ടി ഭാര്യ സരോജിനി (82) നിര്യാതയായി. സംസ്‌കാരം 11 മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്. സരിത മകളാണ്. ADVERTISEMENT