അഖിലലോക ഗുരുവായൂരപ്പ ഭക്തജനസംഘത്തിന്റെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ സത്സംഗവും തുടര്‍ന്ന് നാമജപ സങ്കീര്‍ത്തനത്തോടെ ക്ഷേത്രകല പ്രദക്ഷിണവും നടന്നു. 400 ല്‍ പരം ഭക്തര്‍ പങ്കെടുത്ത പരിപാടിക്ക് ആചാര്യന്‍ കൃഷ്ണസ്വാമി, ടി.വി ശ്രീനിവാസന്‍, ജഗന്നിവാസന്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.