കെഎച്ച്ആര്‍എ വനിത വിങ് ഗുരുവായൂര്‍ യൂണിറ്റിന്റെ രണ്ടാം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ വനിത വിങ് ഗുരുവായൂര്‍ യൂണിറ്റിന്റെ രണ്ടാം വാര്‍ഷിക പൊതുയോഗം കെ.എച്ച്.ആര്‍.എ. ജില്ല എക്സിക്യൂട്ടിവ് അംഗം റഹ്മത്ത് ബാബു ഉദ്ഘാടനം ചെയ്തു. വനിത വിങ് പ്രസിഡന്റ് പ്രേമ പ്രകാശ് അധ്യക്ഷത വഹിച്ചു. ശരണ്യ ജയവിനോജ്, ഇളവരശി ജയകാന്ത്, നൗഫിയ, റോഷ്നി ബിജുലാല്‍, ജി.ആര്‍. രുഗ്മിണി, സുപര്‍ണ്ണ സിജോ, പ്രസന്ന രവീന്ദ്രന്‍, അനിത രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT