സാമ്രാജ്യത്വ ശക്തികളുടെ അദിനിവേശത്തിന് ഇരയാകുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ ചാവക്കാട് ഏരിയ സമ്മേളനം മുതുവട്ടൂര്‍ ശിക്ഷക് സദനില്‍ സംഘടിപ്പിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ആര്‍ അര്‍ജുന്‍ ഉദ്ഘാടനം ചെയ്തു. മുബഷിര്‍ ഖാന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സെക്രട്ടറി സഹൃദയകുമാര്‍, പ്രസിഡന്റ് മുബഷീര്‍ ഖാന്‍ എന്നിവരെയും തിരഞ്ഞെടുത്തു.



