കുന്നംകുളം ആനായ്ക്കല്‍ പൊന്നരാശ്ശേരി പരേതനായ ശ്രീധരന്‍ ഭാര്യ ശിവകാമിനി നിര്യാതയായി

 

കുന്നംകുളം ആനായ്ക്കല്‍ തോന്നിയംകാവ് ക്ഷേത്ര സമീപം പൊന്നരാശ്ശേരി പരേതനായ ശ്രീധരന്‍ ഭാര്യ ശിവകാമിനി നിര്യാതയായി. 76 വയസ്സായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തില്‍ നടത്തും. സീമ, സീന, ശ്രീജിത്ത് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT