കുന്നംകുളം ആര്‍ത്താറ്റ് നമ്പാത്ത് സിദ്ധാര്‍ത്ഥന്‍ നിര്യാതനായി

കുന്നംകുളം ആര്‍ത്താറ്റ് നമ്പാത്ത് അപ്പുക്കുട്ടന്‍ മകന്‍ സിദ്ധാര്‍ത്ഥന്‍ നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പില്‍. ഉഷ ഭാര്യയും സന്ദീപ്, ആതിര, എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT