കോട്ടപ്പടി ചൊവ്വല്ലൂര്‍ കുരിയന്‍ മകന്‍ സൈമണ്‍ നിര്യാതനായി

കോട്ടപ്പടി ചൊവ്വല്ലൂര്‍ കുരിയന്‍ മകന്‍ സൈമണ്‍ (70) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച കാലത്ത് 9 മണിക്ക് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. സിനി , സനല്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT