CCTV Desk പുലിക്കോട്ടില്‍ പൊറിഞ്ചു മകള്‍ സി. പേഴ്സി (ഏല്യമു ) നിര്യാതയായി December 12, 2024 FacebookTwitterPinterestWhatsApp ചിറ്റട്ടുകര ഇടവക സെന്റ് ജോസഫ് യൂണിറ്റ് പുലിക്കോട്ടില്‍ പൊറിഞ്ചു മകള്‍ സി. പേഴ്സി (ഏല്യമു ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 മണിക്ക് മമ്മിയൂര്‍ ചെറുപുഷ്പാശ്രമത്തില്‍ വെച്ച് നടക്കും. ADVERTISEMENT