കേബിള്‍ ടിവി ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കായി ജനുവരി ,ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടത്തിവന്നിരുന്ന കേരള വിഷന്‍ സമ്മാനോത്സവ് 2025 സമ്മാനപദ്ധതിയുടെ സൂപ്പര്‍ ബംബര്‍ നറുക്കെടുപ്പ് തൃശ്ശൂര്‍ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ നടന്നു.